തമിഴ്നാട് ​പബ്ലിക് ​സർവീസിൽ​ 139​ ​ഒഴിവുകൾ; അവസാന തിയ്യതി ജനുവരി 31ചെന്നൈ:തമിഴ്നാട് ​പ​ബ്ലി​ക് ​സ​ർ​വീ​സ് ​കമീഷൻ​ ​വി​വി​ധ​ ​തസ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഡെ​പ്യൂ​ട്ടി​ ​കലക്ട​ർ​ 27,​ ​ഡെ​പ്യൂ​ട്ടി​ ​സു​പ്ര​ണ്ട് ​ഒ​ഫ് ​പൊ​ലീ​സ് 56,​ ​അ​സി.​ ​ക​മീ​ഷ​ണ​ർ​ 11,​ ​ഡെ​പ്യൂ​ട്ടി​ ​ര​ജി​സ്ര​ടാ​ർ​ ​ഓ​ഫ് ​കോ​ ​ഓ​പ​റേ​റ്റീ​വ് ​സൊ​സൈ​റ്റീ​സ് 13,​ ​ഡിസ്ട്രിക്‌​ട് ​ര​ജി​സ്ട്രാ​ർ​ 07,​ ​അ​സി.​ ​ഡ​ല​റ​ക്ട​ ​ഓ​ഫ് ​റൂ​റ​ൽ​ ​ഡ​വ​ല​പ്മെ​ന്റ് 15,​ ​ഡി​സ്ട്രി​ക്‌​ട് ​എം​പ്ലോ​യ്മെ​ന്റ് ​ഓ​ഫീ​സ​ർ​ 08,​ ​ഡി​സ്ട്രി​ക്‌​ട് ​ഓ​ഫീ​സ​ർ​(​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്ക്യു​)​ 02​ ​എ​ന്നി​ങ്ങ​നെ​ 139​ ​ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ച​ത്.​ ​www.​t​n​p​s​c.​g​o​v.​i​n​വ​ഴി​ ​ഓ​ണ്‍​ലൈ​നാ​യി​ ​അപേ​ക്ഷി​ക്കാ​നു​ള്ള​ ​അവസാന​ ​തീ​യ​തി​ ​ജനു​വ​രി​ 31.

Previous Post Next Post