എൻജിനീയറിംഗ് കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്-ഇന്റർവ്യൂ 18-ന്


തിരുവനന്തപുരം:തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിൽ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്.ഇൻഡസ്ട്രിയൽ എൻജിനീയറിംഗ്/ഫിനാൻഷ്യൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡേറ്റയും, ഒറിജിനൽ സർട്ടിഫിക്കറ്റിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നാളെ (18.01.19) 10-ന് മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം മേധാവിയുടെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ. 0471-2515561.
Previous Post Next Post