കേന്ദ്ര സര്‍വീസില്‍ 327 മെഡിക്കല്‍ ഓഫീസര്‍; ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി:ജനുവരി 31



കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലായി 358 ഒഴിവുകളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. ഇതില്‍ 327 ഒഴിവുകള്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലാണ്. പരസ്യ നമ്പര്‍: 01/2019


തസ്തികയും ഒഴിവുള്ള കേന്ദ്രവും ഒഴിവുകളും 

1. അസിസ്റ്റന്റ് പ്രൊഫസര്‍(അനസ്തീഷ്യ)- ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍  റിസര്‍ച്ച് സെന്റര്‍
ഒഴിവ്: 4(എസ്.സി. 1, ഒ.ബി.സി. 1, ജനറല്‍ 2)
2. അസിസ്റ്റന്റ് പ്രൊഫസര്‍(കാര്‍ഡിയോളജി)- ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍  റിസര്‍ച്ച് സെന്റര്‍<
ഒഴിവ്: 1(ഒ.ബി.സി.)
3. അസിസ്റ്റന്റ് പ്രൊഫസര്‍ (സി.ടി.വി.എസ്.)ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍  റിസര്‍ച്ച് സെന്റര്‍
ഒഴിവ്: 2(എസ്.സി. 1, ഒ.ബി.സി. 1)
4. അസിസ്റ്റന്റ് പ്രൊഫസര്‍(ഗാസ്ട്രോ മെഡിസിന്‍)- ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍  റിസര്‍ച്ച് സെന്റര്‍
ഒഴിവ്: 1(ജനറല്‍)
5. അസിസ്റ്റന്റ് പ്രൊഫസര്‍(ഗാസ്ട്രോ സര്‍ജറി)- ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍  റിസര്‍ച്ച് സെന്റര്‍
ഒഴിവ്: 1(ജനറല്‍)
6. അസിസ്റ്റന്റ് പ്രൊഫസര്‍(നെഫ്രോളജി)- ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍  റിസര്‍ച്ച് സെന്റര്‍
ഒഴിവ്: 1(എസ്.സി.)
7. അസിസ്റ്റന്റ് പ്രൊഫസര്‍(ന്യൂറോളജി)- ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍  റിസര്‍ച്ച് സെന്റര്‍
ഒഴിവ്: 1(ജനറല്‍)
8. അസിസ്റ്റന്റ് പ്രൊഫസര്‍(സൈക്യാട്രി)- ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍  റിസര്‍ച്ച് സെന്റര്‍
ഒഴിവ്: 1(ഒ.ബി.സി.
9. അസിസ്റ്റന്റ് പ്രൊഫസര്‍(പള്‍മണറി മെഡിസിന്‍)- ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍  റിസര്‍ച്ച് സെന്റര്‍
ഒഴിവ്: 1(ജനറല്‍)
10. അസിസ്റ്റന്റ് പ്രൊഫസര്‍(സര്‍ജിക്കല്‍ ഓങ്കോളജി)- ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍  റിസര്‍ച്ച് സെന്റര്‍
ഒഴിവ്: 1(ജനറല്‍)
11. അസിസ്റ്റന്റ് പ്രൊഫസര്‍(റേഡിയോളജി)- ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍  റിസര്‍ച്ച് സെന്റര്‍
ഒഴിവ്: 1(ജനറല്‍)
12. അസിസ്റ്റന്റ് പ്രൊഫസര്‍(യൂറോളജി)- ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍  റിസര്‍ച്ച് സെന്റര്‍
ഒഴിവ്: 1(ഒ.ബി.സി.)
13. എന്‍ജിനീയര്‍ & ഷിപ്പ് സര്‍വേയര്‍-കം-ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍(ടെക്നിക്കല്‍)-ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്
ഒഴിവ്: 1(എസ്.ടി.)
14. സയന്റിസ്റ്റ് ബി(ജൂനിയര്‍ ജിയോ ഫിസിസ്റ്റ്)-സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ്
ഒഴിവ്: 3 (എസ്.ടി. 1, ജനറല്‍ 2)
15. മെഡിക്കല്‍ ഓഫീസര്‍(ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍)-ആരോഗ്യ കുടുംബക്ഷേമ വകുപ്പ്
ഒഴിവ്: 327(എസ്.സി. 63, എസ്.ടി. 28, ജനറല്‍ 236)
16. സീനിയര്‍ ലക്ചറര്‍(അനസ്തീഷ്യോളജി)-ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ചണ്ഡീഗഢ്
ഒഴിവ്: 2(ഒ.ബി.സി.)
17. സീനിയര്‍ ലക്ചറര്‍(ഫോറന്‍സിക് മെഡിസിന്‍)-ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ചണ്ഡീഗഢ്
ഒഴിവ്: 2(ഒ.ബി.സി. 1, ജനറല്‍ 1)
18. സീനിയര്‍ ലക്ചറര്‍(ജനറല്‍ മെഡിസിന്‍)-ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ചണ്ഡീഗഢ്
ഒഴിവ്: 1(ഒ.ബി.സി.)
19. സീനിയര്‍ ലക്ചറര്‍(പീഡിയാട്രിക്സ്)-ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ചണ്ഡീഗഢ്
ഒഴിവ്: 1(ജനറല്‍)
20. സീനിയര്‍ ലക്ചറര്‍(ട്യുബര്‍കുലോസിസ് & റെസ്പിറേറ്ററി ഡിസീസസ്)-ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ചണ്ഡീഗഢ്
ഒഴിവ്: 1(ഒ.ബി.സി.)
21. സീനിയര്‍ ലക്ചറര്‍(പാത്തോളജി)-ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ചണ്ഡീഗഢ്
ഒഴിവ്: 2(ജനറല്‍)
22. സീനിയര്‍ ലക്ചറര്‍(റേഡിയോ ഡയഗ്‌നോസിസ്)-ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ചണ്ഡീഗഢ്
ഒഴിവ്: 2(എസ്.സി. 1, ജനറല്‍ 1)

http://www.upsconline.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.

കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
أحدث أقدم