ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ സേഫ്റ്റി ഓഫീസർഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ എഫ്ടിഎ സേഫ്റ്റി ഓഫീസർ 38 ഒഴിവുണ്ട്.  വിവിധ റീജണുകളിൽ പവർ സെക്ടർ വിഭാഗത്തിലാണ് ഒഴിവ്. സതേൺ 29, ഈസ്റ്റേൺ 03, വെസ്റ്റേൺ 06 എന്നിങ്ങനെയാണ് ഒഴിവ്.
നോട്ടിഫിക്കേഷൻയോഗ്യത: 60 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം( മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ സിവിൽ/ പ്രൊഡക്ഷൻ/ ഇൻഡസ്ട്രിയൽ എൻജിനിയറിങ്,  ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഡിജിഎഫ്എഎസ്എൽഐ അംഗീകൃത  ഡിപ്ലോമ(കുറഞ്ഞത് ഒരുവർഷം), യോഗ്യത നേടിയശേഷം കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം.
ഉയർന്നപ്രായം: 35. 2019 ജനുവരി 23നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും.

നിയമനം താൽക്കാലികമാണ്. അപേക്ഷാഫോറം  https://careers.bhel.in  അല്ലെങ്കിൽ  www.bhelpssr.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 11.

പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 18-നകം Additional General Manger(HR), BHEL, Power Sector Region, 690, EVR Periyar Building, Anna Salai, Chennai 600035  എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരം website ൽ.
Previous Post Next Post