യൂണിയന്‍ ബാങ്കില്‍ 181 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍; ഇപ്പോൾ അപേക്ഷിക്കാം; അവസാന തിയ്യതി മാര്‍ച്ച് 29യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലെ 181 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 122 ഒഴിവ് ക്രെഡിറ്റ് ഓഫീസർ തസ്തികയിലാണ്.ഫോറക്സ് ഓഫീസർ 18, ഇന്റഗ്രേറ്റഡ് ട്രഷറി ഓഫീസർ 15, സെക്യൂരിറ്റി ഓഫീസർ 19, ഇക്കണോമിസ്റ്റ് 6, ഫയർ ഓഫീസർ 1 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ.

യോഗ്യതകൾ ഉൾപ്പെടെ മറ്റു വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക: www.unionbankofindia.co.in/DETAILED-NOTIFICATION-ENGLISH-recruitment-110319.pdf

ഓൺലൈനായി മാർച്ച് 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.unionbankofindia.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ സന്ദർശിക്കൂ: www.unionbankofindia.co.in/recruitment

Post a Comment

Previous Post Next Post