സബ് എഡിറ്റര്‍, വീഡിയോ പ്രൊഡ്യൂസര്‍, ക്യാമറാമാന്‍; ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ അവസരങ്ങള്‍!



1. സബ് എഡിറ്റര്‍
യോഗ്യത: ബിരുദം, ജേണലിസം. 
ഏതെങ്കിലും മാധ്യമത്തില്‍ 2-4 വര്‍ഷം പ്രവൃത്തിപരിചയം. 
ഒരു വര്‍ഷമെങ്കിലും ഓണ്‍ലൈന്‍ പരിചയം അഭികാമ്യം. 
മികച്ച വാര്‍ത്താ അഭിരുചിയും ഭാഷാ മികവും. 

നിങ്ങള്‍ അയക്കേണ്ടത്: 
A. വിശദമായ ബയോഡാറ്റ, ഫോട്ടോ. സബ്ജക്ട് ലൈനില്‍ തസ്തിക സൂചിപ്പിക്കണം. 

B. ഓണ്‍ലൈനിലോ മറ്റ് മാധ്യമങ്ങളിലോ പ്രസിദ്ധീകരിക്കപ്പെട്ട നിങ്ങളുടെ സ്റ്റോറി/വീഡിയോ ലിങ്കുകള്‍

C. 500 വാക്കില്‍ ഒരു കുറിപ്പ്. വിഷയം: വന്യമൃഗങ്ങള്‍ കാടിറങ്ങുമ്പോള്‍ 

D. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ താല്‍പ്പര്യമുള്ള അഞ്ച് സ്റ്റോറി ഐഡിയകള്‍. 

വിലാസം: malayalamjobs@asianetnews.in


2. വീഡിയോ പ്രൊഡ്യൂസര്‍
യോഗ്യത: ബിരുദം, ജേണലിസം . 
2-4 വര്‍ഷം പ്രവൃത്തിപരിചയം. 
ഡിജിറ്റല്‍ വീഡിയോ പ്രൊഡക്ഷനില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, ബേസിക് എഡിറ്റിംഗ് സ്‌കില്‍സ് അഭികാമ്യം. 

നിങ്ങള്‍ അയക്കേണ്ടത്: 

A. സമകാലീന രാഷ്ട്രീയ വിഷയങ്ങളില്‍ നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള സറ്റയര്‍ പരിപാടിയുടെ സ്‌ക്രിപറ്റ്: 

B. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ സിനിമ, ടെക്‌നോളജി, സ്പോര്‍ട്സ് വിഷയങ്ങളില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ താല്‍പ്പര്യമുള്ള മൂന്ന് വീഡിയോ സ്റ്റോറി ഐഡിയകള്‍. 

വിലാസം: malayalamjobs@asianetnews.in


3. ക്യാമറാപേഴ്‌സണ്‍
യോഗ്യത: ബിരുദം, ജേണലിസം . 
2-4 വര്‍ഷം പ്രവൃത്തിപരിചയം. ഡിജിറ്റല്‍ വീഡിയോ പ്രൊഡക്ഷനെക്കുറിച്ച് ധാരണ. ബേസിക് എഡിറ്റിംഗ് സ്‌കില്‍സ് അഭികാമ്യം.

  നിങ്ങള്‍ അയക്കേണ്ടത്: 
1. വിശദമായ ബയോഡാറ്റ, ഫോട്ടോ. സബ്ജക്ട് ലൈനില്‍ തസ്തിക സൂചിപ്പിക്കണം. 

2. പ്രവൃത്തി പരിചയം വ്യക്തമാക്കുന്ന ലിങ്കുകള്‍. 

വിലാസം: malayalamjobs@asianetnews.in



4. സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍
യോഗ്യത: ബിരുദം, ജേണലിസം. 
2-4 വര്‍ഷം പ്രവൃത്തിപരിചയം. 

നിങ്ങള്‍ അയക്കേണ്ടത്: 
1. വിശദമായ ബയോഡാറ്റ, ഫോട്ടോ. സബ്ജക്ട് ലൈനില്‍ തസ്തിക സൂചിപ്പിക്കണം. 
2. പ്രവൃത്തി പരിചയം വ്യക്തമാക്കുന്ന ലിങ്കുകള്‍. 

വിലാസം: malayalamjobs@asianetnews.in


5. സോഷ്യല്‍ മീഡിയ ട്രെയിനി 
യോഗ്യത: ബിരുദം, ജേണലിസം. 
2 വര്‍ഷം വരെ പ്രവൃത്തിപരിചയം.

നിങ്ങള്‍ അയക്കേണ്ടത്: 
1. വിശദമായ ബയോഡാറ്റ, ഫോട്ടോ. സബ്ജക്ട് ലൈനില്‍ തസ്തിക സൂചിപ്പിക്കണം. 
2. പ്രവൃത്തി പരിചയം വ്യക്തമാക്കുന്ന ലിങ്കുകള്‍. 

വിലാസം: malayalamjobs@asianetnews.in

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 2023 മെയ് 31.

Previous Post Next Post