സ്റ്റാഫ് നഴ്‌സ് അഭിമുഖം



കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജാശുപത്രിയിലെ  ആശുപത്രി വികസന സൊസൈറ്റിയ്ക്ക് കീഴില്‍ താല്‍ക്കാലികമായി രണ്ട് സ്റ്റാഫ് നഴ്‌സ് ജീവനക്കാരെ നിയമിക്കുന്നതിനായി   ആഗസ്റ്റ് രണ്ടിന് രാവിലെ 9 മുതല്‍ 11 വരെ ആശുപത്രി കോണ്‍ഫ്രന്‍സ് റൂമില്‍  അഭിമുഖം നടത്തുന്നു. 

Read also

യോഗ്യത: ജിഎന്‍എം/ബി എസ് സി നഴ്‌സിങ്ങ്.   പ്രായപരിധി 21 - 45.  പ്രതിദിനം 850 രൂപയാണ് വേതനം.                        
ദൂരപരിധി  (അഭികാമ്യം): ഹോമിയോ കോളേജില്‍ നിന്നും വാസസ്ഥലത്തേയ്ക്ക് 10 കിലോമീറ്റര്‍.                              
സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495-2371989.
Previous Post Next Post