കോഴിക്കോട് ജില്ലയിലെ അധ്യാപക നിയമനങ്ങൾ



കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിലെ  അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി ഇന്റർവ്യൂ നടത്തുന്നു. 

  • രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി സോഷ്യൽ സയൻസ് അധ്യാപകനെ നിയമിക്കുന്നു. ബയോഡേറ്റ സഹിതം അപേക്ഷിക്കണം.

  • Read also

  • രാമനാട്ടുകര ഗവ.യുപി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി ഒഴിവുകളിലേക്കുള്ള അധ്യാപക കൂടിക്കാഴ്ച 26നു രാവിലെ 10ന്. 
  • ഫറോക്ക് ഗവ.ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഉറുദു (പാർടൈം), സംസ്കൃതം (ജൂനിയർ യുപി), അറബിക്, ഡ്രോയിങ്, പിഇടി തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10ന്. എച്ച്എസ്ടി ഹിന്ദി, ഇംഗ്ലിഷ്, യുപിഎസ്എ എന്നീ തസ്തികയിലേക്ക് 25നു രാവിലെ 10നും എച്ച്എസ്ടി മലയാളം, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, എന്നിവയിൽ 29നു രാവിലെ 10നും കൂടിക്കാഴ്ച നടക്കും.
Previous Post Next Post