രാജസ്ഥാനിലെ മഹാരാജാ സൂരജ്മാൽ ബ്രിജ് യൂണിവേഴ്സിറ്റിയിൽ 29 ഒഴിവിൽ കരാർ നിയമനം. വിരമിച്ചവർക്കും അവസരം. ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
തസ്തികകൾ: കംപ്യൂട്ടർ പ്രോഗ്രാമർ, സെക്‌ഷൻ ഓഫിസർ, എസ്റ്റേറ്റ് മാനേജർ, പിആർഒ/പ്രസ് കൺസൽറ്റന്റ്, ഗെസ്റ്റ് ഹൗസ് മാനേജർ, ലൈബ്രേറിയൻ, ജൂനിയർ അക്കൗണ്ടന്റ്, ജൂനിയർ എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ), ഇൻഫർമാറ്റിക് അസിസ്റ്റന്റ്, കംപ്യൂട്ടർ ഓപ്പറേറ്റർ, യൂണിവേഴ്സിറ്റി കെയർ ടേക്കർ, ഇന്ത്യൻ കുക്ക്, ഇലക്ട്രീഷ്യൻ, കാർപെന്റർ, പ്ലംബർ. www.msbrijuniversity.ac.in
University job vacancies