അഗ്രികൾചറൽ റിസർച് സർവീസിൽ 260 സയന്റിസ്റ്റ്അഗ്രികൾചറൽ സയന്റിസ്റ്റ് റിക്രൂട്മെന്റ് ബോർഡ് (ASRB), അഗ്രികൾചറൽ റിസർച് സർവീസിലെ (എആർഎസ്) 260 സയന്റിസ്റ്റ് ഒഴിവിലേക്കുള്ള ഒാൺലൈൻ അപേക്ഷ സെപ്റ്റംബർ 20 വരെ നീട്ടി. ഒാഗസ്റ്റ് 30 മുതൽ അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ/ നവംബറിൽ നടത്തുന്ന അഗ്രികൾചറൽ റിസർച് സർവീസ് (എആർഎസ്)-2023 പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്.
യോഗ്യത: പിഎച്ച്ഡി.

പ്രായം: 21-35. അർഹർക്ക് ഇളവ്.

യോഗ്യതയും മറ്റു വിശദവിവരങ്ങളും സൈറ്റിൽ പ്രസിദ്ധീകരിക്കും. www.asrb.org.in

260 Scientist in Agricultural Research Service
Previous Post Next Post