കോഴിക്കോട് ജില്ലയിലെ വിവിധ അധ്യാപക നിയമനങ്ങൾക്കായി ഇന്റർവ്യൂ നടത്തുന്നുകോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിലെ  അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി ഇന്റർവ്യൂ നടത്തുന്നു.

  • താമരശ്ശേരി: പള്ളിപ്പുറം ജിഎംയുപി സ്കൂളിൽ യുപിഎസ്ടി അധ്യാപക അഭിമുഖം നാളെ 2ന് സ്കൂൾ ഓഫിസിൽ.
  • താമരശ്ശേരി: മലപുറം ജിഎൽപി സ്കൂളിൽ പ്രൈമറി അധ്യാപക അഭിമുഖം നാളെ 2ന് സ്കൂൾ ഓഫിസിൽ.
  • പുതുപ്പാടി: കൈതപ്പൊയിൽ ജിഎംയുപി സ്കൂളിൽ യുപിഎസ്ടി, അറബിക് (എൽപി), ഹിന്ദി അധ്യാപക അഭിമുഖം 3ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.
  • കൂടരഞ്ഞി : വാളംതോട് ജിടിഎൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികകളിലേക്ക് അഭിമുഖം 2ന് ഉച്ചയ്ക്ക് 2ന് സ്കൂളിൽ.
  • കോടഞ്ചേരി: കോടഞ്ചേരി ഗവ.കോളജിൽ സുവോളജി ഗെസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  5ന് രാവിലെ 10.30ന് പ്രിൻസിപ്പൽ ചേംബറിൽ കൂടിക്കാഴ്ച. 8289853275.
  • കൈവേലി: തിനൂർ ജിഎസ്ടിഎസിൽ ഫുൾടൈം അറബിക് അധ്യാപക കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 2ന്.
  • വാണിമേൽ: വെള്ളിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഗണിതം, സോഷ്യൽ സയൻസ്, ഇംഗ്ലിഷ്, ജൂനിയർ ഹിന്ദി ഒഴിവുകളിലേക്ക് ജൂൺ 3ന് 10.30നു കൂടിക്കാഴ്ച .മുള്ളമ്പത്തെ തിനൂർ ജിഎസ്ടിഎസിൽ ഫുൾ ടൈം അറബിക് അധ്യാപക ഒഴിവിലേക്ക് ജൂൺ 1ന് 2 ന് കൂടിക്കാഴ്ച.
  • വടകര : മടപ്പള്ളി ജിവിഎച്ച്എസ്എസിൽ യുപിഎസ് താൽക്കാലിക ഒഴിവിലേക്കുള്ള ഇന്റർവ്യു ജൂൺ 2 ന് 11 ന്. എച്ച്എസ്എസ് ഗണിതം ഇന്റർവ്യു 3 ന് 10 നും ഇംഗ്ലിഷ് 11.30 നും സോഷ്യൽ സയൻസ് 1 മണിക്കും നടക്കും. 0496 2512272.
  • വേളം: ചേരാപുരം ഗവ.എൽപി സ്കൂളിൽ ഫുൾടൈം അറബിക് അധ്യാപക കൂടിക്കാഴ്ച 3ന് രാവിലെ 10ന്.
  • വടകര : ജിവിഎച്ച്എസ് (ടിഎച്ച്എസ്) നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ്, വൊക്കേഷനൽ ടീച്ചർ ഇൻ ഫോർ വീലർ സർവീസ് ടെക്നിഷ്യൻ ഒഴിവ്. കൂടിക്കാഴ്ച ജൂൺ 2 ന് 11 ന്. 9895294161.

teachers-vacancy-interview-kozhikode
Previous Post Next Post