
കുടുംബശ്രീയിൽ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍ തസ്തികയിൽ ഇരുന്നൂറ്റി മുപ്പതിലേറെ ഒഴിവ്. കരാർ നിയമനം. സെപ്റ്റംബർ ഒന്നിനകം അപേക്ഷിക്കണം.
- യോഗ്യത : പ്ലസ്ടു/തത്തുല്യം , കംപ്യൂട്ടർ പരിജ്ഞാനം. കുടുംബശ്രീ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. അയൽക്കൂട്ട അംഗം / ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവർക്ക് മുൻഗണന.
Read also: സംസ്ഥാന വിവര - പൊതുജന സമ്പര്‍ക്ക വകുപ്പില്‍ തൊഴില്‍ അവസരം; സെപ്റ്റംബര്‍ അഞ്ചിനകം അപേക്ഷിക്കാം
- പ്രായം : 18- 35
- ശമ്പളം : 10,000 രൂപ.
- തിരഞ്ഞെടുപ്പ് : എഴുത്തു പരീക്ഷ, കംപ്യൂട്ടർ പരിജ്ഞാന പരീക്ഷ, അഭിമുഖം ഇവയുടെ അടിസ്ഥാനത്തിൽ. www.kudumbashree.org
Post: | Community resource person |
Number of vacancies: | 230 |
Notification: | CRP Notification |
Last Date | 2023 Sep 01 |
230 Community Resource Person Vacancies in Kudumbashree - Apply Now