പ്രായം 18 നും 35 നും ഇടയിലാണോ? ടൂറിസം വകുപ്പിനു കീഴിൽ ഹൗസ് കീപ്പിങ് സ്റ്റാഫാകാം!!



യോഗ്യത പത്താം ക്ലാസ് മതി, ടൂറിസം വകുപ്പിനു കീഴിലെ ഇടുക്കി/ പീരുമേട് എക്കോ ലോഡ്ജുകളിൽ ഹൗസ് കീപ്പിങ് സ്റ്റാഫാകാം. ഒരു വർഷ കരാർ നിയമനം. നവംബർ 13 വരെ അപേക്ഷിക്കാം.


Read also

∙യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം; ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ഹോട്ടൽ അക്കൊമഡേഷൻ ഒാപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് ജയം/ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയിൽനിന്നു ഹോട്ടൽ അക്കൊമഡേഷൻ ഒാപ്പറേഷനിൽ ഡിപ്ലോമ/പിജി ഡിപ്ലോമ ജയം; 6 മാസ പരിചയം.

∙പ്രായം: 18-35. 

നോട്ടിഫിക്കേഷൻ :keralatourism.gov.in/Housekeeping-eco-lodgepdf.pdf

house keeping staff
Previous Post Next Post