അധ്യാപക നിയമന ഇന്റർവ്യൂകൾ: കോഴിക്കോട്ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 
ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം എച്ച്എസ്ടി അധ്യാപക അഭിമുഖം 25 ന്  10 ന്. 0495 2301 377.

ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ 
ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽസയൻസിൽ ഒരു ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന്. ഫോൺ: 0495 2722509.
ഗവ. കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ
കോഴിക്കോട് ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷനിൽ മൂന്ന് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.  കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരുടെ അഭിമുഖം 25-ന് രാവിലെ 11-ന് കോളേജ് ഓഫീസിൽ നടക്കും.

Teacher Appointment Interviews: Kozhikode
Previous Post Next Post