മഹാരാജാസ് കോളജിൽ ഗെസ്റ്റ് അധ്യാപകർമഹാരാജാസ് കോളജ് സംഗീത വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത: സംഗീത വിഷയത്തിൽ പിജി. പിഎച്ച്ഡി/നെറ്റ് ഉള്ളവർക്ക് മുൻഗണന. എറണാകുളം കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗെസ്റ്റ് ലക്ചറർ പാനലിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം സെപ്റ്റംബർ 14 നു 11 ന് പ്രിൻസിപ്പൽ ഓഫിസിൽ ഹാജരാകുക. www.maharajas.ac.in

Read also

Post: musical lecture
Interview date 2023 Sep 14
Qualification PG, PHD/NET in music
Exciting Air Force Job Opportunities in Non-Combatant Categories
Previous Post Next Post