ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ എൻജിനീയർ, ഓഫീസർ: 313 ഒഴിവ്



ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിനു കീഴിലെ വിവിധ ഡിവിഷനുകളിൽ 276 ഒഴിവ്. സെപ്റ്റംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙തസ്തികകളും ഒഴിവും: മെക്കാനിക്കൽ എൻജിനീയർ (57), കെമിക്കൽ എൻജിനീയർ (43), ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ (36), സീനിയർ ഓഫിസർ-സെയിൽസ് (30), സിവിൽ എൻജിനീയർ (18), ചാർട്ടേഡ് അക്കൗണ്ടന്റ് (16), ഇലക്ട്രിക്കൽ എൻജിനീയർ (16), സീനിയർ ഓഫിസർ-സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് (10), ഇൻഫർമേഷൻ സിസ്റ്റം ഓഫിസർ (10), ക്വാളിറ്റി കൺട്രോൾ ഓഫിസർ (9), ഫയർ ആൻഡ് സേഫ്റ്റി ഓഫിസർ-വിശാഖ് റിഫൈനറി (6), ലോ ഓഫിസർ (5),
സീനിയർ ഓഫിസർ/അസിസ്റ്റന്റ് മാനേജർ-നോൺ ഫ്യൂവൽ ബിസിനസ് (4), മെഡിക്കൽ ഓഫിസർ (4), സീനിയർ ഓഫിസർ-എൽഎൻജി ബിസിനസ് (2), സീനിയർ ഓഫിസർ-ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ് (2), ഫയർ ആൻഡ് സേഫ്റ്റി ഓഫിസർ-മുംബൈ റിഫൈനറി (2), ലോ ഓഫിസർ-എച്ച്ആർ (2), വെൽഫെയർ ഓഫിസർ-മുംബൈ റിഫൈനറി (1), സീനിയർ ഓഫിസർ/അസിസ്റ്റന്റ് മാനേജർ- ബയോ ഫ്യൂവൽ പ്ലാന്റ് ഓപ്പറേഷൻസ് (1), സീനിയർ ഓഫിസർ/അസിസ്റ്റന്റ് മാനേജർ-സിബിജി പ്ലാന്റ് ഓപ്പറേഷൻസ് (1), ജനറൽ മാനേജർ (1).
പ്രധാന തസ്തികകളുടെ, യോഗ്യത, പ്രായപരിധി, ശമ്പളം:

∙മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, കെമിക്കൽ എൻജിനീയർ: ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻജിനീയറിങ് ബിരുദം; 25; 50,000-1,60,000.

∙സീനിയർ ഓഫിസർ-സെയിൽസ്: എംബിഎ/പിജിഡിഎം (സെയിൽസ്/മാർക്കറ്റിങ്), മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/കെമിക്കൽ/സിവിൽ എൻജിനീയറിങ് ബിരുദം, 2 വർഷ പരിചയം; 29; 60,000-1,80,000.

ബെംഗളൂരു: 37 മാനേജർ/ ഓഫിസർ

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ ബെംഗളൂരുവിലെ ഗ്രീൻ ആർ ആൻഡ് ഡി സെന്ററിൽ മാനേജർ/ ഓഫിസർ തസ്തികകളിൽ 37 ഒഴിവ്. സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙തസ്തികകൾ: ഡപ്യൂട്ടി ജനറൽ മാനേജർ, ചീഫ് മാനേജർ/ഡപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ/ മാനേജർ, സീനിയർ ഓഫിസർ, സീനിയർ ഓഫിസർ/അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ് മാനേജർ, ചീഫ് മാനേജർ/ഡപ്യൂട്ടി ജനറൽ മാനേജർ. www.hindustanpetroleum.com
Post: Various Post
Last d date 2023 Sep 18
Notification Recruitment of Officers 2023
Application Link Apply Now
Previous Post Next Post