ജില്ലാ സ്പോർട്സ് കൗൺസിലിൽ ക്ലാർക്ക്മലപ്പുറം: മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിൽ ക്ലാർക്ക് ഒഴിവിൽ ദിവസ വേതന നിയമനം. 

യോഗ്യത: ബിരുദം, സർക്കാർ അംഗീകൃത കംപ്യൂട്ടർ പരിജ്ഞാന സർട്ടിഫിക്കറ്റ് (മലയാളം, ഇംഗ്ലിഷ് ടൈപ്പിങ്). കായിക താരങ്ങൾക്ക് മുൻഗണന. 


പ്രായപരിധി: നിയമാനുസൃതം. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഒക്ടോബർ 4 നകം ലഭിക്കണം. 

വിലാസം: മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ, സിവിൽ സ്റ്റേഷൻ, മലപ്പുറം-676505. 0483-2734701.
Clerk post in District Sports Council
Previous Post Next Post