നെസ്റ്റോ ഹൈപ്പർമാർകെറ്റിൽ നിരവധി ജോലി ഒഴിവുകൾ: ഇന്റർവ്യൂ ഒക്ടോബർ 2 -ന്കോഴിക്കോട്: കേരളത്തിലെ പ്രശസ്ത സൂപ്പർമാർക്കറ്റ് ഗ്രൂപ്പ്‌ ആയ നെസ്റ്റോ ഹൈപ്പർമാർകെറ്റിൽ നിരവധി ജോലി ഒഴിവുകൾ, ഇന്റർവ്യൂ വഴിയാണ് തെരെഞ്ഞെടുപ്പ്. ഒഴിവുള്ള പോസ്റ്റുകൾ ചുവടെ 

• Store Manager
• Category Manager
• HR Officer
• Accountant
• Accounts Associate
• Category Supervisor
• Cashier
• Sales (Male/Female)
• Customer service executive
• Receiver
• Graphic Designer
• Inventory Executive
• Electrician

Read alsoസഹകരണ ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ; ഒക്ടോബർ 7 വരെ അപേക്ഷിക്കാം

• Counter staff
• Cookies Maker
• Confectioner
• Baker
• Salad Maker
• Juice Maker
• Butcher
• Fish Monger
• Snacks Maker
• Arabic sweet maker
• Dry cake maker
• Bakery Helper
• Housekeeping supervisor
• Security supervisor
• Security Guards

ഇന്റർവ്യൂ തിയ്യതി: 2nd October 2023 
സ്ഥലം:Nesto Hypermarket, K-Mall, Kakkat, Kozhikode 
കൂടുതൽ വിവരങ്ങൾക്ക് : recruitment.india@nestogroup.com, 9288014800, 7736638777 (9:00AM-7:00PM)
Many job vacancies in Nesto Hypermarket: Interview

Previous Post Next Post