കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ പീഡിയാട്രിക് കാർഡിയാക് അനസ്തെറ്റിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മെഡിക്കൽഓഫീസർ, ആർബിഎസ്കെ നഴ്സ്, സ്പെഷ്യൽ എജുക്കേറ്റർ എന്നീ തസ്തികകളിലേക്ക് കരാർ ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ഡിസംബർ 21നു വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. www.arogyakeralam.gov.in
ഫോൺ : 0495 2374990
Read also: പ