ലാബ് ടെക്നിഷ്യൻ നിയമനംകോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിന് കീഴിലുള്ള റിജിയണൽ വിആർഡിഎല്ലിലേക്ക് ലാബ് ടെക്നിഷ്യൻ തസ്തികയിൽ താത്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നിയമനം നടത്തുന്നു. 


താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ ഓഫീസിൽ വയസ്സ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം ജനുവരി 30ന് രാവിലെ 10:30ന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 0495 2350216
Previous Post Next Post