ശുചീകരണ ജീവനക്കാരെ നിയമിക്കുന്നുകോഴിക്കോട്: മെഡിക്കൽ കോളേജ്, മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ കൊറോണ അടക്കമുള്ള വാർഡുകളിൽ ശുചീകരണ പ്രവർത്തനത്തിനായി ആശുപത്രി അറ്റൻഡൻഡ് ഗ്രേഡ് II എന്നീ തസ്തികകളിൽ 18 ഒഴുവുകളിലേക്ക് 675 രൂപ ദിവസക്കൂലി അടിസ്ഥാനത്തിൽ 58 വയസ്സിൽ താഴെ പ്രായമുള്ള ശുചീകരണ ജീവനക്കാരെ (ക്ലീനിംഗ് ) താത്കാലികമായി 89 ദിവസത്തേക്കു മാത്രം നിയമിക്കുന്നതിന് കുടുംബശ്രീ, സന്നദ്ധ സംഘടനയിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ നിന്നും  അപേക്ഷ ക്ഷണിച്ചു. 


Read alsoസെയിൽസ്മാൻ ഒഴിവ്

അപേക്ഷകർ ഫെബ്രുവരി എട്ടിന്  രാവിലെ 11 മണി മുതൽ ഉച്ചക്ക് 12  മണി വരെ, മാതൃശിശു സംരക്ഷണകേന്ദ്രം ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാകേണ്ടതാണ് .
Previous Post Next Post