ചെയിൻ സർവേ കോഴ്‌സ് പരിശീലനത്തിന് അപേക്ഷിക്കാംകോഴിക്കോട്:കേരള സർക്കാർ സർവേയും ഭൂരേഖയും വകുപ്പിന് കീഴിലുള്ള മൂന്ന് മാസ ചെയിൻ സർവേ ലോവർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കേന്ദ്രത്തിൽ ആരംഭിക്കുന്ന കോഴ്‌സിന് എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി പിഎസ്‌സി മാനദണ്ഡത്തിന് അനുസൃതം. 1170 രൂപയാണ് ട്യൂഷൻ ഫീസ്. എസ്‌സി - എസ്ടി വിഭാഗങ്ങൾക്ക് ഫീസ് സൗജന്യം. 


Read alsoസെയിൽസ്മാൻ ഒഴിവ്

കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഗവ. ചെയിൻ സർവേ സ്‌കൂൾ ഓഫീസിലും കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സർവേ റെയ്ഞ്ച് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലും സർവേ ഡയറക്ടർക്ക് നേരിട്ടും അപേക്ഷകൾ നൽകാം. ജൂൺ 20ആണ് അവസാന തിയ്യതി. അപേക്ഷാഫോറം www.dslr.kerala.gov.in ൽ ലഭ്യമാണ്. ഫോൺ : 0495 2371554.

Kozhikode: Government of Kerala has invited applications for the three months Chain Survey Lower Course under the Department of Survey and Land Records. Those who have passed SSLC can apply for the course starting at Kozhikode centre. Upper age limit as per PSC norms. Tuition fee is Rs 1170. Fee free for SC - ST categories.

Working at Kundamangalam Mini Civil Station, Govt. Applications can be made directly to the Survey Director at the Chain Survey School Office and at the Office of the Assistant Director of Survey Range at Civil Station, Kozhikode. The last date is June 20. Application form is available at www.dslr.kerala.gov.in. Phone : 0495 2371554.
Previous Post Next Post