ശമ്പളം 35,400 രൂപ മുതൽ 1,12,400 രൂപ വരെ; കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ ആകാംകേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ തസ്തികയിലേക്കുളള സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്‌സി) പരീക്ഷയ്ക്ക് 16 വരെ അപേക്ഷിക്കാം. https://ssc.nic.in

  • നിലവിൽ 1324 ഒഴിവുണ്ട്. എണ്ണം കൂടിയേക്കാം. 
  • ഇലക്ട്രിക്കൽ /മെക്കാനിക്കൽ / സിവിൽ ബിടെക്കുകാർക്കും / ഇലക്ട്രിക്കൽ / മെക്കാനിക്കൽ / ഓട്ടമൊബീൽ / സിവിൽ ഡിപ്ലോമക്കാർക്കും അവസരമുണ്ട്. ചില തസ്തികകളിൽ ഡിപ്ലോമയ്ക്കൊപ്പം ജോലിപരിചയവും വേണം. പ്രായപരിധി തസ്തികയനുസരിച്ച് 30–32. അർഹർക്ക് ഇളവ്. വിശദാംശങ്ങൾ വിജ്ഞാപനത്തിൽ.


  • Read alsoആയുര്‍വ്വേദ തെറാപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് ആന്റ് ലാഗ്വേജ് പാത്തോളജിസ്റ്റ് / ഓഡിയോളജിസ്റ്റ് : കൂടിക്കാഴ്ച്ച

  • ശമ്പളം : 35,400– 1,12,400 രൂപ
  • ഫീസ് : 100 രൂപ
  • വനിതാ / എസ്‌സി/എസ്ടി / ഭിന്നശേഷി / വിമുക്തഭട അപേക്ഷകർക്കു ഫീസില്ല. 
  • തിരഞ്ഞെടുപ്പ് : രണ്ടു പേപ്പർ ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷ.
  • കേരളത്തിലെ കേന്ദ്രങ്ങൾ : തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്.

SSC JE 2023 Notification Out for 1324 Posts
Previous Post Next Post