ഡിസൈനർ, കണ്ടന്റ് ഡെവലപ്പർ: അപേക്ഷ ക്ഷണിച്ചുആലപ്പുഴ: അച്ചടി, ഓൺലൈൻ മാധ്യമങ്ങളിലൂടെയുള്ള സർക്കാരിന്റെ പ്രചാരണ പരിപാടികൾക്കായുള്ള ആവിഷ്‌ക്കാരങ്ങൾക്ക് ഡിസൈൻ വർക്കുകൾ, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ വിവരണങ്ങൾ എന്നിവ നൽകുന്നതിന് ഡിസൈനർ, കണ്ടെന്റ് ഡെവലപ്പർ എന്നിവരുടെ താത്കാലിക സേവനം ജില്ലാടിസ്ഥാനത്തിൽ ആവശ്യമുണ്ട്. ഈ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.kerala.gov.in. അപേക്ഷ ഈ മാസം 22-വരെ സ്വീകരിക്കും.

Previous Post Next Post