കോഴിക്കോട് ജില്ലയിൽ ഈ ആഴ്ച നടക്കുന്ന അധ്യാപക നിയമന ഇന്റർവ്യൂകൾകോഴിക്കോട് :കോഴിക്കോട് ജില്ലയിൽ ഈ ആഴ്ച നടക്കുന്ന അധ്യാപക നിയമന ഇന്റർവ്യൂകൾ 

നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം 7ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപക അഭിമുഖം നാളെ രാവിലെ 11.30 നു സ്കൂളിൽ. 9496171697.

ചെലവൂർ ഗവ. എൽപി സ്കൂളിൽ എച്ച്ടിവി അധ്യാപക അഭിമുഖം 8 നു രാവിലെ 10 നു സ്കൂളിൽ . 

കല്ലായി ഗവ.ഗണപത് എച്ച്എസ്എസിൽ ഹയർ സെക്കൻ‍ഡറി വിഭാഗത്തിൽ (ജൂനിയർ) കൊമേഴ്സ് അധ്യാപക അഭിമുഖം 11 നു രാവിലെ 10.30 നു സ്കൂളിൽ. 
ചാലപ്പുറം ഗവ.ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഹിന്ദി അധ്യാപക അഭിമുഖം നാളെ 10.30 നു സ്കൂളിൽ.


Read alsoഇന്ത്യൻ ഓയിൽ കോർപറേഷനിൽ 490 അപ്രന്റിസ്


ബേപ്പൂർ ഗവ.റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ചിത്രകല, യോഗ, ഫുട്ബോൾ കോച്ച് എന്നിവരെ നിയമിക്കുന്നു. അഭിമുഖം 12 നു രാവിലെ 10.30 ന്. 98465 45303.

മേമുണ്ട എച്ച്എസ്എസിൽ മാത്തമാറ്റിക്സ്, ജൂനിയർ കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 11ന് യഥാക്രമം 9 നും 11 നും നടക്കും.

കാവിലുംപാറ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഹിന്ദി അധ്യാപക കൂടിക്കാഴ്ച 8ന് 11ന്.

Interviews for the appointment of teachers in Kozhikode district this week
Previous Post Next Post