കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ നൈറ്റ് വാച്ചർതിരുവനന്തപുരം :കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ നൈറ്റ് വാച്ചർ ഒഴിവ്. വിമുക്തഭടന്മാർക്കാണ് അവസരം. യോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പ്രായപരിധി: 18–55. ശമ്പളം: 18,390. അഭിമുഖം സെപ്റ്റംബർ13 നു 11ന് തിരുവനന്തപുരം കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ.

Read alsoകോഴിക്കോട് ജില്ലയിൽ ഈ ആഴ്ച നടക്കുന്ന അധ്യാപക നിയമന ഇന്റർവ്യൂകൾ

Previous Post Next Post