അംബേദ്ക്കര്‍ സര്‍വകലാശാലയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ അവസരം


ന്യൂഡൽഹി: അംബേദ്ക്കർ സർവകലാശാലയിൽ 22 ഒഴിവുകൾ. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

വിജ്ഞാപനം:AUD/02/HR/2022 

ഒഴിവുകൾ

 1. സീനിയർ അസിസ്റ്റന്റ്- 7
 2. ജൂനിയർ അസിസ്റ്റന്റ് / ജൂനിയർ അസിസ്റ്റന്റ് കം കെയർ ടേക്കർ - 6
 3. സെക്ഷൻ ഓഫീസർ - 3
 4. ജൂനിയർ ലൈബ്രറി അസിസ്റ്റന്റ്- 2
 5. ലൈബ്രേറിയൻ-1, 
 6. അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)-1 
 7. അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ)-1, 
 8. ലൈബ്രറി അസിസ്റ്റന്റ്-1
 9. ലൈബ്രറി കം ഡോക്യുമെന്റേഷൻ അസിസ്റ്റന്റ്-1

അപേക്ഷ ഫീസ്

 1. ലൈബ്രേറിയൻ - 1000 രൂപ, 
 2. അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), അസിസ്റ്റന്റ് എൻജിനീയർ ( ഇലക്ട്രിക്കൽ), സെക്ഷൻ ഓഫിസർ,സീനിയർ അസിസ്റ്റന്റ് - 500 രൂപ
 3. ലൈബ്രറി അസിസ്റ്റന്റ് / ലൈബ്രറി കം ഡോക്യുമെന്റേഷൻ അസിസ്റ്റന്റ്, ജൂനിയർ ലൈബ്രറി അസിസ്റ്റന്റ് / ജൂനിയർ അസിസ്റ്റന്റ് കം കെയർ ടേക്കർ - 300 രൂപ

 • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 21
 • വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ്: aud.ac.in


Previous Post Next Post