അധ്യാപക ഒഴിവ്  • നാദാപുരം∙ പുറമേരി കെആർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം എച്ച്എസ്എസ്ടി ഹിസ്റ്ററി, മാത്‌സ് അധ്യാപക കൂടിക്കാഴ്ച 23 ന് 10 ന്. 0496 2552421. 
  • വളയം∙ ചുഴലി ഗവ. എൽപി സ്കൂളിൽ എൽപിഎസ്എ അധ്യാപക കൂടിക്കാഴ്ച 21ന് 11ന്. 
  • Read alsoകാലിക്കറ്റ് സർവകലാശാലാ ബിരുദം: ജൂൺ ഒന്നുവരെ അപേക്ഷിക്കാം

  • വടകര∙ മേമുണ്ട എച്ച്എസ്എസിൽ അറബിക്, ഹിന്ദി അധ്യാപക അഭിമുഖം 27 ന് യഥാക്രമം 10.30  നും 12 നും.
Previous Post Next Post