ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിൽ 458 താൽക്കാലിക ഒഴിവ്. പുരുഷന്മാർക്കാണ് അവസരം. ഗ്രൂപ്പ് സി നോൺ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്.ഓൺലൈൻ അപേക്ഷ ഈ മാസം 27 മുതൽ ജൂലൈ 26 വരെ. https://recruitment.itbpolice.nic.in/
- യോഗ്യത പത്താംക്ലാസ് ജയം തത്തുല്യം. ഹെവിവെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.
- പ്രായം– 21–27
- പരീക്ഷാഫീസ് 100 രൂപ. അർഹർക്ക് ഇളവ്.
- തിരഞ്ഞെടുപ്പ് : എഴുത്തു പരീക്ഷാ, കായികക്ഷമതാപരീക്ഷ, വൈദ്യപരിശോധന, രേഖാ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ
ITBP to recruit for 458 Constable (Driver) posts, registration begins on June 27